close
Welcome To ISLAHIWORLD



UAE INDIAN ISLAHI CENTER



| ക്യൂ.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷ ജൂണ്‍ 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി |
|
|
|
| Tuesday, 22 June 2010 04:32 |
|
കോഴിക്കോട്: ഐ.എസ്.എം സംഘടിപ്പിക്കുന്ന ക്യു.എച്ച്.എല്‍.എസ് സംസ്ഥാല തല പൊതു പരീക്ഷ ജൂണ്‍ 27ന് (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 12 മണിവരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഐ.എസ്.എം ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, ക്യു.എച്ച്.എല്‍.എസ് കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ പറവണ്ണ എന്നിവര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആനും ഹദീഥും ആധാരമാക്കി 5 വിഭാഗങ്ങളായാണ് പരീക്ഷ നടക്കുക. രണ്ടാം വിഭാഗത്തില്‍ സ്കൂള്‍ പഠിതാക്കള്‍ക്ക് പുറമെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാന്‍ സൌകര്യമുണ്ട്. അപേക്ഷിച്ചവര്‍ രാവിലെ 10ന് പരീക്ഷ ഹാളില്‍ എത്തിച്ചേരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഇസ്ലാഹി സെന്ററുകള്‍ കേന്ദ്രീകരിച്ചും വിദേശത്തും ക്യു.എച്ച്.എല്‍.എസ് നടക്കുന്നുണ്ട്. |