close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here
ഇസ്ലാമിക് സെമിനാര്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. PDF Print E-mail
Friday, 19 February 2010 20:45

ഇസ്ലാമിക് സെമിനാര്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

ഇസ്ലാം മാനവരുടെ നേര്വസഴി എന്ന പ്രമേയത്തില്‍ കുവൈത്ത് കേരള ഇസ്ലാഹി സെന്റംര്‍ സംഘടിപിക്കുന്ന രണ്ടാം ഇസ്ലാമിക് സെമിനാറിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എന്ന് ഇസ്ലാമിക് സെമിനാര്‍ ഭാരവാഹികള്‍ അറിയിച്ചു. ഖുര്തുഘബ ഇഹ് യാഹുതുറാസ്‌ ഓഡിറ്റോറിയത്തില്‍ ചേര്ന്നൈ സ്വാഗത സംഘം  ഭാരവാഹികളുടെയും അംഗങ്ങളുടെയും യോഗത്തില്‍ വിവിധ വകുപ്പ് ഭാരവാഹികള്‍ പ്രവര്ത്തെനങ്ങള്‍ വിലയിരുത്തി.

ഇസ്ലാമിക് സെമിനാറില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയ എം.എം.അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ കുവൈത്തില്‍ നാല് ദിവസങ്ങളിലായി വമ്പിച്ച ഒരുക്കങ്ങലോടെ നടക്കാന്‍ പോകുന്ന  ഇസ്ലാമിക് സെമിനാറിനെ ഉറ്റു നോക്കുകയാണെന്നും, കുവൈത്ത് കേരളാ ഇസ്ലാഹി സെന്ററിന്റെ പ്രവര്ത്ത നങ്ങള്‍ ഏവര്ക്കും  മാതൃകാ പരമാണെന്നും, ഇസ്ലാമിക പ്രബോധന പ്രവര്ത്തങനങ്ങളുടെ പ്രതിഫലനങ്ങള്‍  പ്രവചാനാധീതമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ലീഡേ൪സ് മീറ്റ്‌ കമ്മറ്റി ചെയര്മാപന്‍  സാലിഹ് ബാത്ത, ഫിനാന്സ്ല & സ്പോണ്സുറിഗ് കമ്മറ്റി ചെയര്മാറന്‍ സാദിഖ് അലി, പ്രോഗ്രാം കമ്മറ്റി  ചെയര്മാുന്‍  ഖലീല്‍ അടൂര്‍, വെനു കമ്മറ്റി  കണ്‍ വീനെര്‍ അബ്ദു അടക്കാനി, ഐ.ടി. കമ്മറ്റി കണ്‍ വീനെര്‍ മുദാര്‍ കണ്ണ് എന്നിവര്‍ സംസാരിച്ചു.  സ്വാഗത സംഘം ചീഫ് പേട്രണ്‍ അബ്ദുല്‍ ഖാദര്‍, ചെയര്മാഅന്‍ അബ്ദുല്‍ ലത്തീഫ് മദനി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.  ജനറല്‍ കണ്‍ വീനെര്‍ അബ്ദുല്‍ അസീസ്‌ സ്വാഗതവും, അസ്‌ലം കാപാട് നന്ദിയും പറഞ്ഞു