





| ഇസ്ലാമിക് സെമിനാര്‍ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു |
|
|
|
| Thursday, 21 January 2010 11:06 |
|
കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ 2010 ഫെബ്രുവരി 24/25/26/27 തീയ്യതികളില്‍ നടത്തുന്ന രണ്ടാം ഇസ്ലാമിക് സെമിനാര്‍ സംഘടിപി ക്കുന്നതിനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഫര്‍വാനിയ പാര്‍ക്കിനു സമീപമുള്ള വിശാലമായ മൈദാനിയില്‍ പ്രത്യേകം തയ്യാറാക്കുന്ന ടെന്റുകളില്‍ സംഘടിപിക്കുന്ന ചതുര്‍ദിന സമ്മേളനത്തില്‍ പണ്ഡിത സമ്മേളനം, ആദര്‍ശ സമ്മേളനം, സാംസ്കാ രിക സമ്മേളനം, സ്നേഹ സംഘമം, പ്രവാസി നേതൃത്വ സമ്മേളനം, വനിതാ സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, മുഖാമുഖം, മെഡിക്കല്‍ ക്യാമ്പ് എന്നിവക്ക് പുറമെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിപു ലമായ സജ്ജീജരണങ്ങളോടെ ഒരുക്കുന്ന സാല്‍്വേഷന്‍് എക്സിബി ഷനും ഉണ്ടായിരിക്കുന്നതാണ്. പ്രമുഖ പണ്ഡിതന്മാരായ ടി.പി.അബ്ദുള്ളകോയ മദനി(പ്രസിഡന്റ് - കെ.എന്‍.എം.), എം.എം.അക്ബര്‍(ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), അറ്റ് : മായിന്‍കുട്ടി മേത്തര്‍, സി.പി.സലിം, അബ്ദുല്‍ റഷീദ് കുട്ടംബൂര്‍, അനസ് മൗലവി, ഹുസൈന്‍ സലഫി(ഷാര്‍ജ) തുടങ്ങി പ്രമുഖ പണ്ഡിതന്മാരും, കുവൈത്തിലെയും ഇന്ത്യയിലെയും മന്ത്രി മാരും, പാര്‍ലമന്റ് അംഗങ്ങളും പങ്കെടുക്കുന്നതാണ്. സെമിനാ റിന്‍റെ ഭാഗമായി സുവനീര്‍ പ്രകാശനം ചെയ്യുന്നതാണ്. ഖുര്‍തുബ ജംഇയ്യത്തുല്‍ ഇഹ് യാഹു തുറാസ് അല്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ രക്ഷാധികാരി ആയി അബ്ദുല്‍ ഖാദര്‍ സാഹിബിനെയും രക്ഷാധികാരികളായി മലയില്‍ മൂസകോയ, മുഖ്താര്‍ മഅറൂഫ്, ഗാലിബ് മശ്ഹൂര്‍, ഇ.കെ.അബ്ദുല്‍ റസാക്ക്, കരീം ഇര്‍ഫാന്‍ എന്നിവരെയും, ചെയര്‍മാനായി പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനിയെയും, വൈസ് ചെയര്‍മാനായി അപ്സര മഹമൂദിനെയും, ജനറല്‍ കണ്‍വീനറായി ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസിനെയും, കണ്‍വീനറായി എന്‍.കെ.അബ്ദുല്‍ സലാമിനെയും തിരഞ്ഞെടുത്തു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഖലീല്‍ അടൂര്‍, കണ്‍വീനര്‍ കബീര്‍ ബുസ്താനി, പബ്ലിസിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അയൂര്‍, വൈസ് ചെയര്‍മാന്‍ സൈദ് മുഹമ്മദ്, കണ്‍വീനര്‍ സുനാഷ് ശുകൂര്‍, ഐ.ടി. ചെയര്‍മാന്‍ മുനവര്‍, കണ്‍വീനര്‍ എഞ്ചിനീയര്‍ മുദാര്‍ കണ്ണു, പ്രസ്സ് & ചാനെല്‍സ് ചെയര്‍മാന്‍ സിദ്ദീഖ് വലിയ കത്ത്, വൈസ് ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍ മഖ്ബൂല്‍, വളണ്ടിയര്‍ ചെയര്‍മാന്‍ ബഷീര്‍ ബാത്ത, വൈസ് ചെയര്‍മാന്‍ ഫവാസ് മൂസകുട്ടി, കണ്‍വീനര്‍ സകീര്‍ കൊയിലാണ്ടി, റിസെപ്ഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ : ഷബീര്‍, വൈസ് ചെയര്‍മാന്‍ കെ.പി.ഉസ്മാന്‍, കണ്‍വീനര്‍ സാദത്തലി, ഫുഡ് & റെഫ്രെഷ്മെന്റ് ചെയര്‍മാന്‍ ബയാന്‍ മൂസ, വൈസ് ചെയര്‍മാന്‍ മൊയ്ദീ൯ ബാര്‍ബീസ്, കണ്‍വീനര്‍ ലുഖ്മാന്‍ കണ്ണൂര്‍, വെനു ചെയര്‍മാന്‍ അബ്ദുസ്സമദ്, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ അബ്ദു അടക്കാണി, ട്രാന്‍സ്പോര്‍ട്ട് ചെയര്‍മാന്‍ അബ്ദുസ്സമദ് ലുലു, കണ്‍വീനര്‍ ജാഫര്‍ കൊടുങ്ങല്ലൂര്‍, ലൈറ്റ് & സൌണ്ട് സൈനുദ്ദീന്‍ മഖ്തൂം, വൈസ് ചെയര്‍മാന്‍ ശുക്കൂര്‍ എക്കോ റെസ്റ്റോറന്റ്, കണ്‍വീനര്‍ ഹബീബ് പി.കെ., എക്സിബിഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ അമീര്‍, വൈസ് ചെയര്‍മാന്‍ ഷാജഹാന്‍ തിരുവനന്തപുരം, കണ്‍വീനര്‍ നാസര്‍ ഇഖ്ബാല്‍, സുവനീര്‍ അബ്ദുല്‍ ഖാദര്‍ ലുലു, വൈസ് ചെയര്‍മാന്‍ മെഹബൂബ്.കെ.കെ., കണ്‍വീനര്‍ ഷബീര്‍ നന്തി, ചീഫ് എഡിറ്റെര്‍ കെ.സി.മുഹമ്മദ് നജീബ്, സ്റ്റാള്‍ ചെയര്‍മാന്‍ അബൂബക്കര്‍ കല്ലന്‍, വൈസ് ചെയര്‍മാന്‍ യാഖൂബ് എലത്തൂര്‍, കണ്‍വീനര്‍ കാസിം ടി.ടി., ഫിനാന്‍സ് & സ്പോ൯സറിംഗ് ചെയര്‍മാന്‍ സാദിഖ് അലി, വൈസ് ചെയര്‍മാന്‍ മുഷ്താഖ് കണ്ണൂര്‍, കണ്‍വീനര്‍ ഫൈസല്‍.ടി. , പര്‍ചൈസിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ സിറ്റി സെന്‍റര്‍, കണ്‍വീനര്‍ എം.പി.അബ്ദുല്‍ സലാം, ബാഡ്ജസ് & പ്രിന്‍റിംഗ് ചെയര്‍മാന്‍ താഹ തങ്ങള്‍, വൈസ് ചെയര്‍മാന്‍ ഹൈദ്രോസ് ബാബു, കണ്‍വീനര്‍ അബൂബക്കര്‍ കോയ, മെമെന്റോസ് ചെയര്‍മാന്‍ ഹാഷിം അത്തോളി, കണ്‍വീനര്‍ സകീര്‍ കൊയിലാണ്ടി, ലീഡേര്‍സ് മീറ്റ് ചെയര്‍മാന്‍ സലെഹ് ബാത്ത, കണ്‍വീനര്‍ സി.പി.അബ്ദുല്‍ അസീസ്, ഇംഗ്ലീഷ് പ്രോഗ്രാം ഹാരിസ് ഐദീദ്, കണ്‍വീനര്‍ സുനാഷ് ശുകൂര്‍, സ്റ്റുഡന്‍റ്സ് മീറ്റ് ചെയര്‍മാന്‍ റാഫി നന്തി, വൈസ് ചെയര്‍മാന്‍ ഹംസ ഹവല്ലി, കണ്‍വീനര്‍ അഷ്‌റഫ് എകരൂല്‍, വിമന്‍സ് മീറ്റ് ചെയര്‍മാന്‍ സ്വലാഹുദ്ദീന്‍ സ്വലാഹി, കണ്‍വീനര്‍ ഉമറുബിന്‍ അബ്ദുല്‍ അസീസ്, സ്നേഹ സംഘമം ചെയര്‍മാന്‍ മുസ്തഫ എം.ടി.സി., വൈസ് ചെയര്‍മാന്‍ ഷബീര്‍ മുണ്ടോളി, കണ്‍വീനര്‍ അസ്ലം കാപാട്, മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാന്‍ നൗഷാദ് സിറ്റി ക്ലിനിക്, വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ജാഫര്‍, കണ്‍വീനര്‍ ഷാജു ഹവല്ലി, റികോ൪ഡിംഗ് ചെയര്‍മാന്‍ അലി മാത്ര കണ്‍വീനര്‍ നിഷാദ് മംഗഫ് എന്നിവരെയും തിരഞ്ഞെടുത്തു. |